Posts

ഇസ്ലാമിൽ നിർബന്ധം ആയും വിവാഹത്തിന് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ സൂചിപ്പിക്കുന്നു

Image
ഇസ്‌ലാമിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിക്കാഹ്, ഇതിനെ മുഹമ്മദ് നബി (സ) യുടെ സുന്നത്ത് എന്നും വിളിക്കുന്നു. ഇതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഇതാ.


സ്ത്രീ പള്ളി പ്രവേശനം --5

Image
സ്ത്രീ പള്ളി പ്രവേശനം ആയി മറ്റു റിപ്പോർട്ടുകൾ ഖുർആൻ ആയത്ത് സഹിതം.. 

സ്ത്രീ പള്ളി പ്രവേശനം --4

Image
സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധ പ്പെട്ട ഇമ്മാം ബുക്കാരി യുടെ ചില റിപ്പോർട്ടുകൾ. 

സ്ത്രീ പള്ളി പ്രവേശനവും --3

Image
സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ഇമ്മാം ബുക്കാരി റിപ്പോർട്ട് 


സ്ത്രീ പള്ളി പ്രവേശനം --2

Image
ഇമ്മാം ബുക്കാരി റിപ്പോർട്ട്‌ ചെയ്ത  സ്ത്രീ പള്ളി പ്രവേശനവും ആയി ബന്ധപ്പെട്ട ചില റിപോർട്ടുകൾ.

സ്ത്രീയും പള്ളി പ്രവേശനവും --1

Image
സ്ത്രീകളും പള്ളി പ്രവേശനവും ഇമ്മാം ബുക്കാരി ഹദീസ് റിപ്പോർട്ടിലൂടെ.



അഖീഖഃ അറവ് --1

Image
അഖീഖഃ അറവ് എങ്ങനെ ചെയ്യണം
എന്ന് ഉദ്ധരിച്ച ഹദീസ് റിപ്പോർട്ടുകകൾ.


നരകത്തിലെ ചെറിയ ശിക്ഷ

Image
നരകത്തിലെ ഒരു ചെറിയ ശിക്ഷയെ കുറിച്ച്
ഇമ്മാം മുസ്ലിം റിപ്പോർട്ട്‌ ചെയ്യുന്ന
ഒരു റിപ്പോർട്ട്‌ (മുസ്ലിം : 213)

വിവാഹ മര്യാദകൾ ഇസ്ലാമിൽ

Image
ഇണയെ അനേഷണം നടത്തുന്നത് മുതൽ വിവാഹം എത്തുന്നത് വരെ 



വിവാഹ ബന്ധത്തിന് സമ്പത്ത് പ്രശ്നം ആണോ?

Image
വിവാഹ ബന്ധങ്ങൾക്ക് സമ്പത്ത് ഒരു പ്രശ്നം അല്ലെന്ന് ആണ്നബീസലാഹുഅലൈവസമമയുടെ നിർദേശം.ഇനി ഇത് ഇമ്മാം ബുക്കാരിയുടെ റിപ്പോർട്ടിൽ നോക്കാം...

ഭർത്താവിനോട് മറ്റു ഒരു സ്ത്രീയൊ പരിജയ പെടുത്തുപോൾ

Image
ഇമ്മാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.167 )

ദുശ്ശകുനം ( 1 )

Image
ഇമ്മാം ബുക്കാരി യിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.30 )

വിവാഹ ആലോചന നിഷിദ്ധം ( 1 )

Image
ഇമ്മാം ബുക്കാരി യിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.73 )

വിവാഹ ആലോചന ( 1 )

ഇമ്മാം ബുക്കാരി യിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62. 18 )

ഉര്‍വ്വ:(റ) പറയുന്നു: നബി(സ) അബൂബക്കര്‍ (റ) നോട്‌ ആയിശയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി. അബൂബക്കര്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ സഹോദരനാണ്‌. നബി(സ) അരുളി: അല്ലാഹുവിന്‍റെ ദീനും അവന്‍റെ നിയമവുമനുസരിച്ച്‌ താങ്കള്‍ എന്‍റെ സഹോദരന്‍ തന്നെ. എങ്കിലും ആയിശയെ ഞാന്‍ വിവാഹം ചെയ്യല്‍ അനുവദനീയമാണ്‌.

മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.27 )

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല്‌ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്‌. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊ
ളളുക. അല്ലാത്ത പക്ഷം നിനക്ക്‌ നാശം.


മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.28 )

സഹ്ല്‍ (റ)പറയുന്നു
 ഒരു സമ്പന്നന്‍ നബി(സ)യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി(സ) ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച്‌ എന്താണഭിപ്രായം? അവര്‍ പറഞ്ഞു: അദ്ദേഹം ഒരുതറവാട്ടില്‍ വിവാഹാലോചന നടത്തിയാല്‍ അദ്ദേഹത്തിന്‌ വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്‍പസമയം നബി(സ) മൌനം പാലിച്ചു. അപ്പോള്‍ ഒരു മുസ്ലിം ദരിദ്രന്‍ അതിലെ നട…

മഹർ ( 1 )

Image
ഇമ്മാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.24 )