പെണ്ണിന്റ സമ്മതം --( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 7.62. 67 )
അബുഹൂറൈറ(റ) നിവേദനം.നബി(സ)അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്‌. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്‌. അനുചരന്‍മാര്‍ ചോദിച്ചു. പ്രവാചകരേ! അവളുടെ സമ്മതം എങ്ങിനെയാണ്‌? നബി(സ) അരുളി: അവള്‍ മൌനം പാലിക്കല്‍ .

മൗനം എന്താണ് അർത്ഥം ആക്കുന്നത് കാണുക

Comments