ഉളുഹിയ്യത്ത് അറുക്കൽ -----( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള റിപ്പോർട്ട്‌
( 7. 68. 454 )
അനസ്‌(റ) പറയുന്നു..

നബി(സ) അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ്‌ ഉളുഹിയ്യത്ത്‌ അറുത്താല്‍ അതവന്‍ തന്‍റെ ശരീരത്തിനു വേണ്ടി അറുത്തതാണ്‌. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്‍റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. 

Comments