ചെരിപ്പ് ധരിക്കുന്ന വിതം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
( 7.72. 747 )
അബൂഹുറൈറ(റ) നിവേദനം.
നബി(സ) അരുളി: നിങ്ങള്‍ ചെരിപ്പ്‌ ധരിക്കുമ്പോള്‍ ആദ്യം വലത്തേത്‌ ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത്‌ അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. 

Comments