അള്ളാഹു തെറ്റുകൾ പൊറുക്കുന്ന സാഹചര്യം -( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 6921 )
ഇബ്നുമസ്‌ഊദ്‌(റ) പറയുന്നു.


ഒരു മനുഷ്യന്‍ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക്‌ ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്‌ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ത്തെങ്കില്‍ മുൻകാലത്ത്  പ്രവര്‍ത്തിച്ച തെറ്റുകള്‍ക്ക്‌ അവനെ ശിക്ഷിക്കുകയില്ല. ഇസ്‌ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തെറ്റ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ങ്കിലോ മുമ്പ്‌ ചെയ്ത തെറ്റുകള്‍ക്കും പില്‍ക്കാലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്‌. 

Comments