മുടി കളയൽ -1

മുടി കളയലും ആക്കീക്ക അറക്കലും.
ബുക്കാരി ഹദീസിൽ നിന്ന് ( 7.66.380 )
സല്‍മാന്‍ (റ) നിവേദനം
നബി(സ) അരുളി: കുട്ടിക്ക്‌ അഖീഖ അറുക്കേണ്ടതാണ്‌. അതിനാല്‍ അവന്നു വേണ്ടി ബലിമൃഗത്തിന്‍റെ രക്തം ഒഴുക്കുവീന്‍ . ശരീരത്തില്‍ നിന്ന്‌ അസംസ്കൃത സാധനങ്ങള്‍ (മുടിപോലെയുളള) നീക്കം ചെയ്യുകയും ചെയ്യുവിന്‍ . 

Comments