സപ്ന വ്യക്യാനം -------1

ഇമാം ബുക്കാരിയിൽ റിപ്പോർട്ട്‌ നൽകുന്നു
(9. 87.  112 )
അനസ്‌(റ) പറയുന്നു.നബി(സ) അരുളി: സദ്‌വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്‍റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്‌. 

Comments