ബാങ്കും ഇക്കാമത്തും -----( 1 )

ഇമാം ബുക്കാരിയിൽ നിന്ന്
റിപ്പോർട്ട്‌ ( 1.11. 577 )
അനസ്‌(റ) നിവേദനം. അഗ്നിയെക്കുറിച്ചും ബെല്ലടിയെക്കുറിച്ചും അവര്‍ പറഞ്ഞു. അപ്പോള്‍ ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും പരാമര്‍ശിക്കപ്പെട്ടു. അങ്ങനെ ബാങ്ക്‌ ഇരട്ടയായും ഇഖാമത്തു ഒറ്റക്കായും വിളിക്കുവാന്‍ ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. 

Comments