അവസാന നാളീന്റ് ലക്ഷങ്ങൾ ( 2 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 9. 92. 410 )
അബ്ദുല്ല(റ) നിവേദനം.

നബി(സ) അരുളി: മനുഷ്യരില്‍ നിന്ന്‌ അറിവ്‌ അല്ലാഹു ഒറ്റയടിക്ക്‌ പിടിച്ചെടുക്കുകയില്ല. പണ്ഡിതന്‍മാരെ മരണപ്പെടുത്തുക വഴിക്കാണ്‌ വിദ്യയെ മനുഷ്യരില്‍ നിന്ന്‌ അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്‍മാര്‍ അവശേഷിക്കും. അവരോട്‌ മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച്‌ അവര്‍ വിധി കല്‍പ്പിക്കും. അങ്ങിനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. 

Comments