വിവാഹം ( 3 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 7.  62. 7)
സഈദ്‌(റ) പറയുന്നു.ഇബ്നുഅബ്ബാസ്‌(റ) എന്നോട്‌ പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന്‌ ഞാന്‍ പറയുന്നു: ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നവന്‍ (പ്രവാചകന്‍) ആണ്‌. 

Comments