അല്ലാഹുവിന്റെ മാർഗത്തിൽ ഉള്ള യുദ്ധം

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
( 8. 73. 36 )
അബൂഹുറൈറ(റ) പറയുന്നു.
വിധവയുടെയും ദരിദ്രന്‍റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നയോദ്ധാവിന്‌ തുല്യമാണ്‌. 

Comments