പാൽ കറക്കുന്നതിനുള്ള അനുവാദം

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
(  3. 42. 614 )
ഇബ്നുഉമര്‍ (റ) പറയുന്നു. നബി(സ) അരുളി: മറ്റൊരുവന്‍റെ മൃഗത്തെ അനുവാദമില്ലാതെ ആര്‍ക്കും കറക്കുവാന്‍ പാടില്ല.
നിങ്ങളില്‍ ആരെങ്കിലും തന്‍റെ മാളിക മുറിയില്‍ ഒരാള്‍ കയറി തന്‍റെ ഖജനാവ് തുറന്ന് അതിലെ ഭക്ഷണ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുന്നത് തൃപ്തിപ്പെടുമോ?

നിശ്ചയം മൃഗങ്ങളുടെ അകിട് അവരുടെ ഭക്ഷണം സൂക്ഷിച്ചുവെക്കുന്ന ഖജനാവാണ്. അതിന്‍റെ ഉടമസ്ഥന്‍റെ അനുവാദമില്ലാതെ മൃഗത്തിന്‍റെ അകിട് കറക്കുവാന്‍ പാടില്ല. 

Comments