മയ്യിത്ത് നിസ്ക്കാരം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
( 1.6.328 )
സമുറത്ത്‌(റ) അരുൾ ചെയ്യുന്നു..ഒരു സ്ത്രീ പ്രസവ സംബന്ധമായ ഒരു രോഗത്തില്‍ മരണമടഞ്ഞു. എന്നിട്ട്‌ തിരുമേനി(സ) അവളുടെ പേരില്‍ മയ്യിത്ത്‌ നമസ്കാരം നടത്തിയപ്പോള്‍ മയ്യിത്തിന്‍റെ നടുവിലാണ്‌ തിരുമേനി(സ) നിന്നത്‌. 

Comments