സ്വർഗ്ഗ അവകാശി ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 8. 76.  432 )
അബൂഹുറൈറ(റ) പറയുന്നു :
നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്‍റെ സത്യവിശ്വാസിയായ ഒരു ദാസന്‌ കൂടുതല്‍ ഇഹലോകത്ത്‌ പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്‍റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത്‌ അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. 

Comments