വസ്ത്രം എടുക്ക്കേണ്ട മര്യാദകൾ

ബുക്കാരി ഹദീസിൽ നിന്ന് രേഖപെടുത്തിയത് (7.72.675 )
ഇബ്നുഉമര്‍ (റ) പറയുന്നു.


 നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട്‌ കൂടി തന്‍റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ നേരെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: പ്രവാചകരേ! എന്‍റെ തുണിയുടെ ഒരു ഭാഗം നിലത്ത്‌ പതിക്കാറുണ്ട്‌. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ. നബി(സ)അരുളി: നീയത്‌ അഹങ്കാരത്തോട്‌ കൂടിചെയ്യുന്നവരില്‍ പെട്ടവനല്ല. 

Comments