ബന്ധിപ്പിച്ചു കൊല്ലൽ

ഇമാം ബുക്കാരിയിൽ നിന്നുള്ള റിപ്പോർട്ട്‌
(6.67.421 )
അനസ്‌(റ) പറയുന്നു.

 കുറെ യുവാക്കന്‍മാര്‍ ഒരു പിടക്കോഴിയെ ബന്ധിച്ച്‌ അമ്പെയ്തു ശീലിക്കുന്നത്‌ അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബന്ധിപ്പിച്ച്‌ വധിക്കുന്നത്‌ നബി(സ) വിരോധിച്ചിട്ടുണ്ട്‌. 

Comments