അല്ലാഹുവിന് ഇഷ്ടം ഉള്ള വാക്കുകൾ

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ (9.93. 652)
അബൂഹുറൈറ(റ) പറയുന്നു.

 നബി(സ) അരുളി: രണ്ട്‌ വാക്യങ്ങള്‍ പരണകാരുണികന്‌ വളരെ ഇഷ്ടപ്പെട്ടവയാണ്‌. അവ നാവുകൊണ്ട്‌ ഉച്ചരിക്കാന്‍ വളരെ ലഘുവാണ്‌. എന്നാല്‍ തുലാസില്‍ വളരെ ഭാരം തൂങ്ങും.സുഭാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്‍റെ പരിശുദ്ധതയേയും അവന്‍റെ മഹത്വത്തേയും ഞാനിതാ പ്രകീര്‍ത്തനം ചെയ്യുന്നു) സുഭാനല്ലാഹില്‍ അളിം (മഹാനായ അല്ലാഹു പരിശുദ്ധനാണ്‌) എന്നീ രണ്ടു വാക്യങ്ങളാണവ. 

Comments