പെരുന്നാൾ ക്രമം (2)

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 2.15.73 )
അനസ്‌(റ) നിവേദനം..
 നബി(സ) ചെറിയ പെരുന്നാള്‍ ദിവസം കുറച്ചു ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്‌) പോകാറുണ്ടായിരുന്നില്ല. അനസ്സില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ നബി(സ) ഒറ്റയായിട്ടാണ്‌ ഭക്ഷിക്കാറുള്ളതെന്ന്‌ പറയുന്നു. 

Comments