ഭക്ഷണ മര്യാദ ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7. 65.366 )
ഇബ്നുഅബ്ബാസ്‌(റ) പറയുന്നു.

നബി(സ)അരുളി: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ചാല്‍ ആഹാരത്തിന്‍റെ അംശങ്ങള്‍ വായ കൊണ്ട്‌ തുടച്ച്‌ എടുത്ത ശേഷമല്ലാതെ കൈ തുടച്ച്‌ വൃത്തിയാക്കരുത്‌. 

Comments