ഉൽകൃഷ്ടൻ ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 1. 2. 10 )
അബൂമൂസാ(റ) പറയുന്നു.. 
പ്രവാചകനോട് സ്വഹാബികൾ ഒരിക്കൽ ചോദിച്ചു. ദൈവദൂതരേ! ഇസ്ലാമിലെ ഏത്‌ കര്‍മ്മമാണ്‌ കൂടുതല്‍ ഉല്‍കൃഷ്ടം? 

തിരുമേനി(സ) പറഞ്ഞു : ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ്‌ (അവന്‍റെ നടപടിയാണ്‌) ഏറ്റവും ഉല്‍കൃഷ്ടന്‍ . 

Comments