ദുൽ ഹജ്ജ് 10

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ (  2.15.86 )
ഇബ്നു അബ്ബാസ്‌(റ) പറയുന്നു. 
 നബി(സ) അരുളി: ദുല്‍ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങളില്‍ നിര്‍വ്വഹിക്കപ്പെടു്ന പുണ്യകര്‍മ്മങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫം ഈ ദിവസങ്ങളൊഴിച്ചുള്ള മറ്റേത്‌ ദിവസങ്ങളില്‍ നിര്‍വ്വഹിച്ചാലും ലഭിക്കുകയല്ല. അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു. ജിഹാദ്‌ ചെയ്താലും?

നബി(സ) പറഞ്ഞു: ജിഹാദ്‌ ചെയ്താലും തത്തുല്യ പ്രതിഫലം ലഭിക്കുകയില്ല.

 പക്ഷെ, ഒരു പുരുഷനൊഴികെ അപകടസാധ്യതയുള്ള ഒരന്തരീക്ഷത്തിലേക്ക്‌ ജീവനും ധനവും കൊണ്ട്‌ അവനിറങ്ങി.

എന്നിട്ട്‌ ഒരു നേട്ടവും കൊണ്ട്‌ അവന്‍ മടങ്ങിപ്പോകുന്നില്ല. (എല്ലാം അവന്‍ ബലികഴിച്ചു).

Comments