നാണം

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 1. 2. 8  )
അബൂഹുറൈറ(റ) പറയുന്നു.
 തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന്‌ അറുപതില്‍പ്പരം ശാഖകളുണ്ട്‌. നാണം (ലജ്ജ )സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്‌. 

Comments