മുഹാജിർ ( 1 )

ഇമാം ബുക്കാരിയിൽ
നിന്ന് റിപ്പോർട്ട്‌ ( 1. 2.  9 )
അബ്ദുല്ലാഹിബ്‌നു അമൃ(റ) പറയുന്നു. 

തിരുമേനി(സ) പറയുന്നു : ആരുടെ നാവില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ്‌ യഥാര്‍ത്ഥ മുസ്ലിം. അല്ലാഹു വിരോധിച്ചത്‌ ആര്‌ വെടിയുന്നുണ്ടോ അവനാണ്‌ യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍ ). 

Comments