പെരുന്നാൾ ക്രമം (1)

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15.71 )
ബറാഅ്‌(റ) നിവേദനം.
നബി(സ) പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്‌. അങ്ങനെ അവിടുന്ന്‌ അരുളി: നിശ്ചയം നമ്മുടെ ഈ ദിവസം നാം  ആരംഭിക്കുക നമസ്കാരമാണ്‌. ശേഷം നാം പുറപ്പെട്ട്‌ ബലിയറുക്കും. അങ്ങനെ വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ നടപടി സമ്പ്രദായങ്ങളില്‍ എത്തിച്ചേര്‍ന്നു. 

Comments