ആർത്തവവും നിസ്‌കാരവും. ( 2 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 1.6. 303 )
ആയിശ(റ) പറയുന്നു...

അബൂഹുബൈശിന്‍റെ മകള്‍ ഫാത്തിമ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ!

ഞാന്‍ ശുദ്ധിയാവാത്ത ഒരു സ്ത്രീയാണ്‌. അതുകൊണ്ട്‌ ഞാന്‍ നമസ്ക്കാരം ഉപേക്ഷിക്കട്ടെയോ?
നബി (സ) പറഞ്ഞു നിശ്ചയമായും അതു ഒരു ഞരമ്പുരോഗമാണ്‌ ആര്‍ത്തവമല്ല. അതുകൊണ്ട്‌ ആര്‍ത്തവം ആസന്നമായാല്‍ നീ നമസ്ക്കാരം ഉപേക്ഷിക്കണം. അതിന്‍റെ അവധി അവസാനിച്ചാല്‍ രക്തം കഴുകി നീ നമസ്ക്കരിക്കണം. 

Comments