ഭക്ഷണ മര്യാദ ( 2 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.65. 287  )
അബൂഹുറൈറ(റ) നിവേദനം: 


മൂന്ന്‌ ദിവസം തുടര്‍ച്ചയായി മുഹമ്മദിന്‍റെ കുടുംബം വയര്‍ നിറച്ചിട്ടില്ല(ഭക്ഷണം കഴിച്ചിട്ടില്ല ). അദ്ദേഹം മരിക്കുന്നതുവരേക്കും. 

Comments