സത്യ വിശ്വാസം ( 3 )

ഇമാം ബുക്കാരിയിൽ നിന്നുള്ള റിപ്പോർട്ട്‌ ( 7.65. 369 )അബുഉമാമ:(റ) പറയുന്നു.
നബി(സ)യുടെ മുമ്പിലുളള സുപ്ര എടുത്തു കൊണ്ട്‌ പോകുകയോ അവിടുന്നു ഭക്ഷണത്തില്‍ നിന്ന്‌ വിരമിക്കുകയോ ചെയ്താല്‍ ഇപ്രകാരം പറയും: അല്ലാഹുവിന്‌ സര്‍വ്വ സ്തുതിയും. അവനെ വളരെയേറെ സ്തുതിക്കേണ്ടിയിരിക്കുന്നു. അവന്‍ പരിശുദ്ധനും വളരെയേറെ നന്‍മകളുളളവനുമാണ്‌. അവന്‍റെ അനുഗ്രഹങ്ങളെ തിരസ്കരിക്കാനും അവനെ കൈവിടാനും ആര്‍ക്കും കഴിയുകയില്ല. രക്ഷിതാവേ! നിന്നെ ആശ്രയിക്കാതെ ആര്‍ക്കും ജീവിക്കുക സാധ്യവുമല്ല. 

Comments