ഭക്ഷണ ശേഷം വുളുഹ്

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ (  7. 65. 367 )
ജാബിര്‍ (റ) നിവേദനം.


 അദ്ദേഹത്തോട്‌ അഗ്നികൊണ്ട്‌ പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ വുളു എടുക്കണമോ എന്ന്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ ജാബിര്‍ (റ)പറഞ്ഞു: നബി(സ) യുടെ കാലത്തു ഞങ്ങളുടെ കൈപ്പടവും കൈത്തണ്ടയും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാല്‍ (ശുചീകരിക്കാന്‍) കര്‍ച്ചീഫോ മറ്റോ ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങള്‍ നമസ്കരിക്കും. വുളു എടുക്കാറില്ല. 

Comments