ദുശ്ശകുനം ( 1 )

ഇമ്മാം ബുക്കാരി യിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.30 )ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ)യുടെ അടുത്തുവെച്ച്‌ ദുശ്ശകുനത്തെ സംബന്ധിച്ച്‌ പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കില്‍ അതു വീട്‌, സ്ത്രീ, കുതിര എന്നിവയിലാണ്‌ ഉണ്ടാവേണ്ടിയിരുന്നത്‌ (പക്ഷേ അങ്ങിനെയൊന്ന്‌ ഇല്ലതന്നെ). 

Comments