ഭർത്താവിനോട് മറ്റു ഒരു സ്ത്രീയൊ പരിജയ പെടുത്തുപോൾ

ഇമ്മാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.167 )ഇബ്നു മസ്‌ഊദ്‌(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരില്‍ കാണും വിധം സ്വഭര്‍ത്താവിന്‌ അവള്‍ ചിത്രീകരിച്ച്‌ കൊടുക്കരുത്‌. 

Comments