About Page

അസ്സലാമു അലൈക്കും.
നാം ഏവരും ഏക ഇലാഹും പ്രപഞ്ച ശ്രിട്ടവും സഹന ശാലിയും യുക്തിമാനുമായ അല്ലാഹുവിന്റെ ശ്രിട്ടികൾ ആണ്

നാം അല്ലാഹുവിന്റെ അവസാന ദൂതനായ
മുഹമ്മദ് നബിയുടെ ഉമ്മത്തികളും ആണ്.

മുഹമ്മദ് നബിയുടെ ജീവിതം എന്നത് വളെരെ ലളിതവും അള്ളാഹു മാനവ 
സമുദായതിന് പകർത്താൻ  വേണ്ടി 
കല്പിച്ചതാണ്. 
താഹ മുഹമ്മദ് നബിയുടെ  ജീവിത ശൈലി
പകർത്തുക എന്നത് അത്ര എളുപ്പം അല്ല.. 


ഏകനായ അള്ളാഹു നമ്മോട് പ്രവാചക ചര്യ പിന് പറ്റുക എന്നാണ് കല്പിച്ചത് 

മുഹമ്മദ് നബിയുടെ ജീവിത ശൈലി
പിന് പറ്റുവാൻ
അള്ളാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ...

മുഹമ്മദ് നബിയുടെ ജീവിത ശൈലി ആണ്
ഹദീസ് എന്ന് പറയുന്നത്..

പത്തു ലക്ഷത്തോളം ഹദീസ് ഉണ്ടായിരുന്നു മുൻപ് നമുക്ക് അത് കണ്ടു
എത്തുവാൻ സാദിക്കില്ല..

നിലവിൽ ഒരു ലക്ഷത്തിനു മുകളിൽ ഹദീസ് 
കാണുന്നു. 

അവയിൽ തന്നെ 
ഇമാം ബുക്കാരി ഹദീസുകൾ 
ആണ് ആളുകൾ 
ഇന്ന് അംഗീകരിക്കുന്നത് 
ആയതിനാൽ 
ഇമാം ബുക്കാരിയുടെ 
ഹദീസുകൾ 
ഇതിൽ ഒരേ വിഷയ സമദ്ധമായ 
രൂപത്തിൽ കൊടുത്തിരിക്കുന്നു. 

ഈ സൈറ്റിൽ പ്രവാചക ശൈലി അതു പോലെ പകർത്താൻ എനിക്ക് ജ്ഞാനം ഇല്ല. 
എങ്കിലും മനുഷ്യന്റെ എല്ലാ ഘട്ടവും ഇതിൽ 
അറിയുന്നത് കൊടുത്തിരിക്കുന്നു 
( പെണ്ണ് കാണൽ, വിവാഹ ഒറപ്പിക്കൽ, പെണ്ണിന്റ വിവാഹ സമതം, 
സ്ത്രിധന നിരോധനം, ആർത്തവം, വിഭചരം,  വിവാഹ മോചനം, 
നിസ്ക്കാരം, ദുഹാ, ഹജ്ജ്, സക്കാത്ത്, 
 നോമ്പ്,പെരുന്നാൾ, ഹുളിയത്ത്, 
ആഘോഷം, പ്രണയം, തഖ്‌വ, ധാന ധർമം, 
കളവ്, മോഷണം Etc.....)



അല്ലാഹുവിന്റെ അനുഗ്രഹത്താൽ
എനിക്ക് അറിയുന്ന

ഹദീസുകൾ ഞാൻ അല്ലാഹുവിന്റെ
അനുഗ്രഹത്താൽ ഞാൻ
നിങ്ങളുടെ മുന്നിൽ വെക്കുന്നു..

അത് എന്റെ ബാധ്യത ആണ് എന്ന്
ഞാൻ വിചാരിക്കുന്നു..

എന്റെ അറിവുകൾ പരിമിതം ആണ്
എന്നാലും എന്റെ അറിവിൽ പെട്ടത്
നിങ്ങളെ കാണിക്കുന്നു...

ഇതിൽ ഒരേ ഹദീസും നിങ്ങൾ പിന്പറ്റുവാൻ
ഞാൻ ആഗ്രഹിക്കുന്നു
അതിന് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ..

ഒരേ ഹദീസും മുറപോലെ പിന് പറ്റുക
എന്നത്
പ്രവാചക സ്നേഹിയുടെ
 കടമയാണ്...

 ഹദീസ് എന്നത് നിങ്ങൾ പിൻപറ്റുക
എനിക്ക് നിങ്ങൾ നൽകുന്ന
പ്രോത്സാഹനം ആണ്..

പ്രവാചക സ്നേഹത്തിലൂടെ ആണ്
അല്ലാഹുവിലേക്ക് അടുക്കുന്നത്..

എന്റെ അറിവുകൾ പരിമിതം ആണ്
തെറ്റ് ഉണ്ടെങ്കിൽ തിരുത്തി തരുക..

നിങ്ങൾ വായീച്ച ഹദീസ് മറ്റുള്ളവർക്ക് എത്തിക്കുക.

അറിവ് കൈമാറുക എന്നത്
അല്ലാഹുവിന് ഇഷ്ടം ആണ്..

നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാൻ
ആഗ്രഹം ഉണ്ടെങ്കിൽ കോൺടാക്ട് പേജ്
വിസിറ്റ് ചെയാം

നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപെടുത്താം..


PropellerAds








Comments